Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.ഐ മാർച്ച്​

സി.പി.ഐ മാർച്ച്​

text_fields
bookmark_border
കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളുടെയും ജീവൻരക്ഷാ ഔഷധങ്ങളുടെയും വില വർധനയിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി സി.പി.ഐ ഏപ്രിൽ നാലു മുതൽ 10 വരെ നടത്തുന്ന പ്രതിഷേധത്തി‍ൻെറ ഭാഗമായി ജില്ലയിൽ നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക്​ മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. പറവൂരിൽ ജില്ല സെക്രട്ടറി പി. രാജുവും, എറണാകുളത്ത് ജില്ല അസി. സെക്രട്ടറി കെ.എൻ. സുഗതനും ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story