Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യനയം: മദ്യവിരുദ്ധ...

മദ്യനയം: മദ്യവിരുദ്ധ ജനകീയ മുന്നണി പ്രത്യക്ഷ സമരത്തിലേക്ക്

text_fields
bookmark_border
കൊച്ചി: സംസ്ഥാന സർക്കാറി‍ൻെറ ജനദ്രോഹ മദ്യനയം തിരുത്തിക്കാൻ സത്യഗ്രഹത്തിനിറങ്ങാൻ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന നേതൃസമ്മളനം തീരുമാനിച്ചു. 12ന് ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് ഗേറ്റിൽ പ്രതിഷേധ സംഗമവും സമരപ്രഖ്യാപനവും നടക്കും. തുടർന്ന് സർക്കാറിന് നിവേദനം നൽകും. അനുകൂലമായ പ്രതികരണം ഇല്ലെങ്കിൽ പ്രഫ. എം.പി. മന്മഥ‍‍ൻെറ സൃതിദിനമായ മേയ് ഒന്നിന് സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. പാലാരിവട്ടം പി.ഒ.സിയിൽ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫ. ജേക്കബ് ജി. പാലക്കപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന നേതൃസമ്മേളനം പ്രസിഡൻറ് ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്​ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story