Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജല അതോറിറ്റിയുടെ...

ജല അതോറിറ്റിയുടെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം -എംപ്ലോയീസ് യൂനിയൻ

text_fields
bookmark_border
ജല അതോറിറ്റിയുടെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം -എംപ്ലോയീസ് യൂനിയൻ
cancel
പറവൂർ: ജല അതോറിറ്റി ഏറ്റെടുത്തുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കേരള ജല അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പ്രദീപ്മോന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി. രാജീവ്, യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ശശിധരന്‍ നായര്‍, സംസ്ഥാന സെക്രട്ടറി പി.എം. മുഹ്​യിദ്ദീന്‍, സംസ്ഥാന കമ്മിറ്റിയംഗം എന്‍.ഡി. രതി, വി.ബി. ഹെലോഷ്യ, ടി.ആർ. ബിജു, പി.എസ്. ചിത്തരഞ്ചൻ, എ. അരുൺകുമാർ, ആർ. കൃഷ്ണകുമാർ, എ.പി. ലൗലി എന്നിവര്‍ സംസാരിച്ചു. സംഘടന റിപ്പോർട്ട് സംസ്ഥാന ട്രഷറര്‍ എസ്. രഞ്ചീവ് പ്രവർത്തന റിപ്പോര്‍ട്ട് ജില്ല സെക്രട്ടറി പി.എം. സാംസണ്‍, കണക്ക്​ ട്രഷറർ കെ.എസ്. പ്രമോദ് എന്നിവര്‍ അവതരിപ്പിച്ചു. ഭാരവാഹികൾ: പ്രദീപ് മോൻ വർഗീസ് (പ്രസി.), വി.ബി. ഹെലോഷ്യ, എ. അരുൺകുമാർ, ബി.ആർ. കൃഷ്ണകുമാർ (വൈസ് പ്രസി.), പി.എം. സാംസൺ (സെക്ര.), ടി.ആർ. ബിജു, പി.എസ്. രമ്യ, പി.വി. ഉണ്ണികൃഷ്ണൻ (ജോയന്‍റ്​ സെക്ര.), കെ.എസ്. പ്രമോദ് (ട്രഷ.). ER jala athority 1 കേരള ജല അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ ജില്ല സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story