Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.സുകുമാരപിള്ള...

എം.സുകുമാരപിള്ള ഫൗണ്ടേഷൻ അവാർഡ് പ്രഖ്യാപിച്ചു

text_fields
bookmark_border
കൊച്ചി: എം.സുകുമാരപിള്ള ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. ആതുര സേവനരംഗത്തെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള ഈ വർഷത്തെ അവാർഡ് കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിഡ് ചിറമ്മേലിനാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് തെരുവോരം മുരുകന് നൽകാനും തീരുമാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമാണ്​ അവാർഡ്. സുകുമാരപിള്ളയുടെ എട്ടാം ചരമ വാർഷികമായ ഏപ്രിൽ ഏഴിന് ആശിർഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മാത്യു ടി. തോമസ് എം.എൽ.എ, ആർ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ഫോട്ടോ- ഫാ.ഡേവിഡ് ചിറമ്മേൽ, തെരുവോരം മുരുകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story