Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോധിക കിണറ്റിൽ...

വയോധിക കിണറ്റിൽ മരിച്ചനിലയിൽ

text_fields
bookmark_border
വയോധിക കിണറ്റിൽ മരിച്ചനിലയിൽ
cancel
ചെങ്ങന്നൂർ: അവിവാഹിതയായ വയോധിക വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ. ആലാ പെണ്ണുക്കര തോട്ടമുക്കിന് സമീപം മലയിൽ വീട്ടിൽ അന്നമ്മ ചാണ്ടിയാണ്​ (70) മരിച്ചത്​. വ്യാഴാഴ്ച ഉച്ചക്ക്​ ര​ണ്ടോടെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്​. ചെങ്ങന്നൂരിൽനിന്ന്​ എത്തിയ അഗ്​നിരക്ഷാസേന വിഭാഗം മൃതദേഹം പുറത്തെടുത്തു. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story