Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:45 AM IST Updated On
date_range 1 April 2022 5:45 AM ISTറോഡുകൾ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കിഴക്കമ്പലം: സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി ബി.എം ബി.സി നിലവാരത്തിൽ നിർമിച്ച മഞ്ഞപ്പെട്ടി-പോഞ്ഞാശ്ശേരി-സൗത്ത് വാഴക്കുളം-വള്ളത്തോൾ വായനശാല-തൈക്കാവ്-ചേലക്കുളം റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചെറുവേലിക്കുന്നിൽ നടന്ന ചടങ്ങിൽ പി.വി. ശ്രീനിജിൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അൻവർ അലി അധ്യക്ഷതവഹിച്ചു. എക്സി. എൻജിനീയർ ഷിജി കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. പടം. സർക്കാറിന്റെ നൂറുദിന പരിപാടികളിൽ ഉൾപ്പെടുത്തി നിർമിച്ച റോഡിന്റെ ഫലകം അനാച്ഛാദനം പി.വി. ശ്രീനിജൻ എം.എൽ.എ നിർവഹിക്കുന്നു (em palli 3

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story