Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധന വിലവർധനയിൽ...

ഇന്ധന വിലവർധനയിൽ പ്രതിഷേധം

text_fields
bookmark_border
ഇന്ധന വിലവർധനയിൽ പ്രതിഷേധം
cancel
കാലടി: ഇന്ധന വിലവര്‍ധനയിൽ കാലടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സാംസണ്‍ ചാക്കോ നേതൃത്വം നല്‍കി. യോഗം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചിത്രം: ഇന്ധന വിലവര്‍ധനയിൽ കാലടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കാലടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story