Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകീച്ചേരിപ്പടി-മുളവൂർ...

കീച്ചേരിപ്പടി-മുളവൂർ പി.ഒ ജങ്ഷൻ റോഡ് നവീകരിക്കണം

text_fields
bookmark_border
മൂവാറ്റുപുഴ: കീച്ചേരിപ്പടി-ആട്ടായം-മുളവൂർ പി.ഒ ജങ്ഷൻ റോഡ് ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കണമെന്ന ആവശ്യം ശക്തമായി. കീച്ചേരിപ്പടി ജങ്​ഷനിൽനിന്ന്​ ആരംഭിച്ച് മുളവൂർ പി.ഒ ജങ്​ഷനിൽ അവസാനിക്കുന്ന ആറ് കി.മീ. ദൂരം റോഡ് ഈ രൂപത്തിൽ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റീബിൽഡ് കേരളയിൽപെടുത്തി 3.50 കോടി അനുവദിച്ചെന്നാണ്​ പറഞ്ഞിരുന്നത്. എന്നാൽ, തുടർനടപടി ഉണ്ടായില്ല. മൂവാറ്റുപുഴ നഗരസഭ, പായിപ്ര പഞ്ചായത്ത്​ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റോഡിന്‍റെ ഒരുഭാഗം ജില്ല പഞ്ചായത്തിനുകീഴിലാണ്. ജില്ല പഞ്ചായത്തിനുകീഴിൽ വരുന്ന മൂന്ന്​ കി.മീ. ദൂരം തകർന്നുകിടക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story