Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:32 AM IST Updated On
date_range 31 March 2022 5:32 AM ISTലോറിയിടിച്ച് കാൽനട യാത്രിക മരിച്ചു
text_fieldsbookmark_border
attn pta ആലുവ: ദേശീയപാതയിൽ ലോറിയിടിച്ച് കാൽനട യാത്രിക പത്തനംതിട്ട കൈപ്പട്ടൂർ ചങ്ങിയേത്ത് തുളസി അമ്മാൾ (65) മരിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെ അമ്പാട്ടുകാവിലാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് ബസിൽ വന്നിറങ്ങിയ തുളസി, സഹോദരിയുടെ വീട്ടിലേക്ക് പോകാൻ മുന്നോട്ടു നടക്കുകയായിരുന്നു. പാതയോരത്ത് ലോറികൾ പാർക്ക് ചെയ്തതിന്‍റെ സമീപത്ത് കൂടി നടക്കുമ്പോഴാണ് പിന്നിൽനിന്ന് വന്ന ലോറി ഇടിച്ചത്. ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story