Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിരോവസ്ത്ര നിരോധനം:...

ശിരോവസ്ത്ര നിരോധനം: റാലിയും സമ്മേളനവും ഇന്ന്

text_fields
bookmark_border
വൈപ്പിന്‍: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം നിരോധിച്ച വിധിക്കെതിരെ വൈപ്പിന്‍ മേഖല ജമാഅത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തും. ബുധനാഴ്ച വൈകീട്ട് 4.30ന് നായരമ്പലം ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി എടവനക്കാട് മദ്​റസത്തുല്‍ ഫലാഹിയ ഗ്രൗണ്ടില്‍ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story