Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രസംഗ മത്സരം ഇന്ന്

പ്രസംഗ മത്സരം ഇന്ന്

text_fields
bookmark_border
എടത്തല: അൽഅമീൻ കോളജിലെ ആദ്യ രണ്ട് ബാച്ച്​, ആദ്യ പ്രിൻസിപ്പൽ ആയിരുന്ന അലിക്കുഞ്ഞിന്റെ പേരിൽ നടത്തിവരുന്ന എൻഡോവ്‌മെന്‍റ്​ പരിപാടി ബുധനാഴ്ച നടക്കും. കോളജ് ഓഡിറ്റോറിയത്തിൽ പ്രസംഗ മത്സരം സംവിധായകൻ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുമെന്ന്​ അലുമ്​നി പ്രസിഡന്‍റ്​ സി.എ. നാസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story