Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനേത്ര പരിശോധന ക്യാമ്പ്

നേത്ര പരിശോധന ക്യാമ്പ്

text_fields
bookmark_border
അങ്കമാലി: വടക്കേ കിടങ്ങൂർ പവിഴപൊങ്ങിൽ ഡോ. ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സഖി കുടുംബശ്രീ യൂനിറ്റ് നേതൃത്വത്തിൽ സൗജന്യ ​ സംഘടിപ്പിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്തു. സഖി കുടുംബശ്രീ പ്രസിഡന്റ് ജിസ്മോൾ ഷൈജു അധ്യക്ഷത വഹിച്ചു. സോണിയ ഷെറിൻ സ്വാഗതവും മഞ്ജുഷ സന്തോഷ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story