Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോ. പി.എ. ഫസല്‍...

ഡോ. പി.എ. ഫസല്‍ ഗഫൂറിന് സ്വീകരണം

text_fields
bookmark_border
ആലുവ: എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. പി.എ. ഫസല്‍ ഗഫൂറിന് വ്യാഴാഴ്ച ആലുവയിൽ പൗരസ്വീകരണം നൽകുമെന്ന് സംഘാടകർ അറിയിച്ചു. എം.ഇ.എസിന്‍റെ പ്രസിഡൻറായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനാണ് ജന്മനാടായ ആലുവയില്‍ പൗരസ്വീകരണം ഒരുക്കിയിരിക്കുന്നത്. വൈകീട്ട് 3.30ന് ആലുവ ടൗണ്‍ ഹാളില്‍ നടക്കുന്ന സ്വീകരണയോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് ജില്ല പ്രസിഡൻറ് ലിയാഖത്ത് അലിഖാൻ അധ്യക്ഷത വഹിക്കും. എം.ഇ.എസ് വൈസ് പ്രസിഡൻറുമാരായി തെരഞ്ഞെടുക്കപ്പെട്ട ടി.എം. സക്കീര്‍ ഹുസൈന്‍, എം.എം. അഷറഫ് എന്നിവരെയും ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story