Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:39 AM IST Updated On
date_range 30 March 2022 5:39 AM ISTപ്രകടനവും പൊതുസമ്മേളനവും
text_fieldsbookmark_border
കോതമംഗലം: സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൊതുപണിമുടക്കിന്റെ ഭാഗമായി ചൊവ്വാഴ്ചയും കോതമംഗലം നഗരത്തില്‍ നടത്തി. പൊതുസമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു എരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.പി. മൈതീന്‍ഷാ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി റീജനല്‍ പ്രസിഡന്റ് അബു മൊയ്തീന്‍, എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി സി.പി.എസ്. ബാലന്‍, എ.ഐ.ടി.യു.സി താലൂക്ക് സെക്രട്ടറി എം.എസ്. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. EM KMGM 6 trade സംയുക്ത ട്രേഡ് യൂനിയൻ സമരസമിതി പൊതുയോഗം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
