Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജന പാർക്ക്...

വയോജന പാർക്ക് പൂർത്തിയാകുന്നു

text_fields
bookmark_border
വയോജന പാർക്ക് പൂർത്തിയാകുന്നു
cancel
മൂവാറ്റുപുഴ: സംസ്ഥാനത്തെ ആദ്യ വയോജന പാര്‍ക്ക് വാഴക്കുളത്ത്​ പൂര്‍ത്തിയാകുന്നു. തുറന്ന വിശ്രമകേന്ദ്രം, പൂന്തോട്ടം, ഓപണ്‍ ഫൗണ്ടന്‍, ഇരിപ്പിടങ്ങള്‍, ശൗചലയങ്ങള്‍, വിനോദോപകരണങ്ങള്‍ എന്നിവയാണ് പാര്‍ക്കില്‍ ഉണ്ടാകുക. ഇതിനുവേണ്ടി സ്ഥലം ഒരുക്കി ചുറ്റുമതില്‍ നിര്‍മിച്ച്, സിമന്‍റ്​ ബെഞ്ചുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചുകഴിഞ്ഞു. വിഷുവിനു മുമ്പ്​ തുറന്നു നല്‍കും. കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരുന്നപ്പോഴാണ് മുൻ എം. എൽ.എ എൽദോ എബ്രഹാം നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വയോജനങ്ങള്‍ക്ക്​ പാര്‍ക്ക് ഒരുക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചത്. ചിത്രം. വയോജന പാർക്ക് EM Mvpa 5 Park
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story