Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനാപകടത്തില്‍...

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

text_fields
bookmark_border
വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
cancel
accident death aniyappan -52 ചേര്‍ത്തല: നാലുമാസം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. കളവംകോടം വെള്ളാപ്പള്ളിയില്‍ പരേതനായ വാസുവിന്‍റെ മകന്‍ അനിയപ്പനാണ്​ (52) മരിച്ചത്. 2021 നവംബര്‍ 23ന് ദേശീയപാതയില്‍ സി.എം.എസിന് സമീപം സൈക്കിളില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് അനിയപ്പന് പരിക്കേറ്റത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലിരുന്ന അനിയപ്പന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. സഹോദരങ്ങള്‍: കാഞ്ചന, തിലകപ്പന്‍, സന്തോഷ്, സതീശന്‍, രാജേഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story