Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൂമീന്‍ പൊഴിയില്‍...

പൂമീന്‍ പൊഴിയില്‍ മൃതദേഹം പൊന്തിയനിലയില്‍

text_fields
bookmark_border
അമ്പലപ്പുഴ: പുന്നപ്ര പൂമീൻ പൊഴിയിൽ യുവാവിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം പൊന്തി. ഏകദേശം ഒരുമാസം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. പൂമീൻ പൊഴിക്ക്​ കിഴക്കുമാറി താഴ്ന്നു കിടക്കുന്ന മരക്കൊമ്പിൽ ഉടക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. പോസ്റ്റ്​മോർട്ടത്തിനുശേഷമേ മറ്റു വിവരം അറിയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. പുന്നപ്ര പൊലീസ് നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story