Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കും ഓട്ടോറിക്ഷയും...

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു.

text_fields
bookmark_border
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്  വിദ്യാർഥി മരിച്ചു.
cancel
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു കോതമംഗലം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. മുസ്​ലിം ലീഗ് അശമന്നൂർ പഞ്ചായത്ത് വർക്കിങ് പ്രസിഡന്റ് നൂലേലി പള്ളിപ്പടിയിൽ താമസിക്കുന്ന മുതുവാശ്ശേരി എം.എം. സലീമിന്റെ മകൻ മുഹമ്മദ് ഷാഫിയാണ്​ (18) മരിച്ചത്. നെല്ലിക്കുഴി കമ്പനിപ്പടിയിൽ വെച്ചാണ് ഷാഫിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടപ്പടി മാർ ഏലിയാസ് സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: നൂലേലി തച്ചുരുകുടി നബീസ. സഹോദരിമാർ: തന്സി, അമീറ (ഇരുവരും വിദ്യാർഥികൾ) EKD Shafi 18 KMGM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story