Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതാഘാതമേറ്റ്...

വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ മരിച്ചു

text_fields
bookmark_border
വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ മരിച്ചു
cancel
കോലഞ്ചേരി: വീട്ടിലെ മോട്ടോർ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി സബ് എൻജിനീയർ മരിച്ചു. കടയിരുപ്പ് എഴിപ്രം മുടക്കുംതല എൽദോ എം. ജോസഫാണ്​ (44) മരിച്ചത്. തൃപ്പൂണിത്തുറ ഇലക്ട്രിക്കൽ ഡിവിഷനിലെ സബ് എൻജിനീയറായ ഇദ്ദേഹം സിസ്റ്റം സൂപ്പർവൈസറായി സേവനമനുഷ്​ഠിച്ചുവരുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 6.45ന് വീട്ടിലെ മോട്ടോർ നന്നാക്കുമ്പോഴായിരുന്നു അപകടം. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: വടയമ്പാടി ചെറുവിള്ളിൽ പൂർണിമ. മക്കൾ: സിമ്രാൻ, സാമുവൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story