Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഞ്ചായത്ത്...

പഞ്ചായത്ത് സെക്രട്ടറിക്ക്​ മർദനം: സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ മർദിക്കുകയും തടയാൻ ശ്രമിച്ച പൊലീസ്​ ഉദ്യോഗസ്ഥന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. പിണ്ടിമന പള്ളിക്കമാലിയിൽ ബിജു പി. നായർ (45), തുരുത്തുമ്മേൽക്കുടി ജെയ്സൻ (38) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത്​ ഓഫിസിൽ അതിക്രമിച്ചുകയറി സെക്രട്ടറി മനോജിനെ ആക്രമിക്കുകയായിരുന്നു. തടഞ്ഞ കോതമംഗലം സ്റ്റേഷനിലെ എസ്.ഐ എം.ടി. റെജിക്കും പരിക്കേറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story