Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട് നൽകി

വീട് നൽകി

text_fields
bookmark_border
മൂവാറ്റുപുഴ: സി.പി.എം കിഴക്കേക്കര ഈസ്റ്റ് ബ്രാഞ്ച് നിർമിച്ചുനൽകിയ കനിവ് ഭവനത്തിന്റെ താക്കോൽദാനം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിച്ചു. ആവോലി ലോക്കൽ കമ്മിറ്റിയിലെ കിഴക്കേക്കര കാഞ്ഞിരക്കാട്ട് കവലക്കുസമീപം വേലക്കോട്ട് വീട്ടിൽ സുബൈദക്കാണ് വീട്​ നൽകിയത്. യോഗത്തിൽ ബഷീർ കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. പി.ആർ. മുരളീധരൻ, കെ.പി. രാമചന്ദ്രൻ, എം.ജെ. ഫ്രാൻസിസ്, വി.കെ. ഉമ്മർ, ഷാലി ജെയിൻ, സജി ജോർജ്, പി.എം. മൻസൂർ, ശ്രീനി വേണു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story