Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളിഡാരിറ്റി ഏരിയ...

സോളിഡാരിറ്റി ഏരിയ സമ്മേളനം നടത്തി

text_fields
bookmark_border
കളമശ്ശേരി: 'വിശ്വാസത്തി‍ൻെറ അഭിമാന സാക്ഷ്യം വിമോചനത്തി‍ൻെറ പാരമ്പര്യം' തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്​ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കളമശ്ശേരി ഏരിയ സമ്മേളനം നടത്തി. കങ്ങരപ്പടി ജങ്​ഷനിൽ നടന്ന പൊതുസമ്മേളനം ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ്​ അബൂബക്കർ ഫാറൂക്കി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ്​ ജുഫാൽ അഷറഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്​ലാമി കളമശ്ശേരി ഏരിയ പ്രസിഡന്‍റ്​ ഇബ്രാഹിം നൂറുദ്ദീൻ, എസ്.ഐ.ഒ ഏരിയ പ്രസിഡന്‍റ്​ ശാക്കിർ സുലൈമാൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കളമശ്ശേരിയിൽനിന്ന്​ കങ്ങരപ്പടിയിലേക്ക് ബൈക്ക് റാലി നടത്തി. EC, EA KALA 2 S0LI DARlTY സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്​ കളമശ്ശേരി ഏരിയ പൊതുസമ്മേളനം കങ്ങരപ്പടിയിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ്​ അബൂബക്കർ ഫാറൂക്കി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story