Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുവർണ ഗാഥ

സുവർണ ഗാഥ

text_fields
bookmark_border
സുവർണ ഗാഥ
cancel
കോതമംഗലം: കേരളീയ നവോത്ഥാന ചരിത്രം പരിശോധിക്കുമ്പോൾ മഹാത്മാ അയ്യൻകാളിയുടെ പോരാട്ടങ്ങളെ വിസ്മരിക്കാൻ കഴിയാത്തതാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ്. കെ.പി.എം.എസ് സുവർണജൂബിലി സമ്മേളന വിളംബരമായി കോതമംഗലം യൂനിയൻ സംഘടിപ്പിച്ച '' സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ വൈസ് പ്രസിഡന്‍റ്​ ഗോപി നാടുകാണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ റഷീദ സലീം, സീതി മുഹമ്മദ്, ഷൈജു അയ്യപ്പൻ, എ.ടി. ലൈജു,ശശി കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു. എം.ജി സർവകലാശാലയിൽനിന്നും ബി.എ സംസ്കൃതത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ എനീഷ എൽദോസിനെ ആദരിച്ചു. EM KMGM 5 Ayankali കെ.പി.എം.എസ് സുവർണജൂബിലി സമ്മേളന വിളംബരമായി കോതമംഗലം യൂനിയൻ സംഘടിപ്പിച്ച '' സാംസ്കാരിക പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story