Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:41 AM IST Updated On
date_range 28 March 2022 5:41 AM ISTവട്ടേക്കുന്നം സ്വതന്ത്ര ലൈബ്രറി നാടക പഠനക്ലാസ് നടത്തി
text_fieldsbookmark_border
കളമശ്ശേരി: വട്ടേക്കുന്നം സ്വതന്ത്ര ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നാടക പഠനക്ലാസ് നടത്തി. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സി.ബി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൻ സീമ കണ്ണൻ, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ. ശിവൻ, വാർഡ് കൗൺസിലർമാരായ കെ.യു. സിയാദ്, ബിന്ദു മനോഹരൻ, സെക്രട്ടറി വി. അശോകൻ, നോവലിസ്റ്റ് ബിജി ഷാജിലാൽ, പി.കെ. അബ്ദുൽകരീം എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story