Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജനങ്ങൾക്ക് കട്ടിൽ...

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

text_fields
bookmark_border
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
cancel
മരട്: നഗരസഭയിൽ പട്ടികജാതി വികസന പദ്ധതി വഴി വയോജനങ്ങൾക്ക്​ കട്ടിൽ വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൻ രശ്മി സനിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ചെയർമാൻ ആന്‍റണി ആശാൻപറമ്പിൽ നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ബേബി പോൾ, ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ, എസ്.സി പ്രമോട്ടർമാരായ ഷൈബി, ബബിത, അൽക്ക എന്നിവർ സംസാരിച്ചു. EC-TPRA-4 Kattil മരട് നഗരസഭയിലെ വയോജനങ്ങൾക്ക്​ കട്ടിൽ വിതരണം ചെയർമാൻ ആന്‍റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story