Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിരോവസ്ത്ര...

ശിരോവസ്ത്ര നിരോധനത്തിനെതിരെ റാലിയും പൊതുസമ്മേളനവും

text_fields
bookmark_border
ശിരോവസ്ത്ര നിരോധനത്തിനെതിരെ റാലിയും പൊതുസമ്മേളനവും
cancel
പറവൂർ: കർണാടകയി​ലെ ശിരോവസ്ത്ര നിരോധനത്തിനെതിരെ പറവൂർ മേഖല മുസ്‌ലിം ജമാഅത്ത് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തി. വെടിമറയിൽ നിന്നാരംഭിച്ച റാലിയിൽ പർദയും ശിരോവസ്ത്രവും ധരിച്ച വനിതകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊതുസമ്മേളനത്തിൽ കോഓഡിനേഷൻ ചെയർമാൻ ടി.എം. ഷാജഹാൻ ഹാജി അധ്യക്ഷത വഹിച്ചു. വി.എച്ച്. അലിയാർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ജന. കൺവീനർ കെ.ബി. കാസിം, മുജീബ് റഹ്മാൻ, കെ.എ. നൗഷാദ്, ശരീഫ് ഹാജി, എ.എസ്. അബ്ദുസ്സലാം, പി.എ. ബഷീർ, ടി.ഇ. മെഹബൂബ്, കെ.കെ. ഷംസുദ്ദീൻ, കെ.എ. മുഹമ്മദ് ഇല്യാസ്, വി.എം. സുലൈമാൻ മൗലവി എന്നിവർ സംസാരിച്ചു. പടം EA PVR shirovasthram 1 ശിരോവസ്ത്ര നിരോധനത്തിനെതിരെ പറവൂർ മേഖല മുസ്‌ലിം ജമാഅത്ത് കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധറാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story