Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:39 AM IST Updated On
date_range 28 March 2022 5:39 AM ISTതൊഴിൽവായ്പ വിതരണംചെയ്തു
text_fieldsbookmark_border
പറവൂർ: പറവൂർ-വടക്കേക്കര സർവിസ് സഹകരണ ബാങ്കിൽ മുതിർന്ന അംഗങ്ങൾക്കുള്ള പെൻഷൻ വിതരണവും കേരള സർക്കാറിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ അംഗങ്ങൾക്കുള്ള സ്വയംതൊഴിൽ വായ്പകളുടെ വിതരണവും നടത്തി. പെൻഷൻ വിതരണം ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാറും ഭിന്നശേഷിക്കാർക്കുള്ള വായ്പ വിതരണം സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാർ ടി.എം. ഷാജിതയും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു. പി.കെ. ഉണ്ണി, സെക്രട്ടറി കെ.എസ്. ജെയ്സി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
