Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്ലവർ ഷോ സമയം മാറ്റി

ഫ്ലവർ ഷോ സമയം മാറ്റി

text_fields
bookmark_border
മൂവാറ്റുപുഴ: പൊതുപണിമുടക്കിന്‍റെ പശ്ചാത്തലത്തില്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടന്നുവരുന്ന പുഷ്പഫല സസ്യ പ്രദര്‍ശനം മൂവാറ്റുപുഴ ഫ്ലവര്‍ ഷോയുടെ പ്രവര്‍ത്തന സമയം മാറ്റി. പണിമുടക്ക് ദിനങ്ങളായ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകീട്ട് നാലുമുതല്‍ ഒമ്പതു വരെയാകും പ്രവേശന സമയം. മേളയില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന വൈവിധ്യമാര്‍ന്ന ചെടികളും ഫലവൃക്ഷത്തൈകളും 30ന് രാവിലെ ഏഴു മുതല്‍ വിറ്റഴിക്കും. പുഷ്പമേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള വിപുലമായ കൺസ്യൂമർ സ്റ്റാളുകളും വൈകീട്ട് നാലു മുതല്‍ തുറക്കും. വീട്ടിലേക്ക് ആവശ്യമായ മുഴുവന്‍ വസ്തുക്കളും കുറഞ്ഞ നിരക്കില്‍ സ്റ്റാളില്‍നിന്ന് ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story