Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹിജാബ് സമരം...

ഹിജാബ് സമരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്നത്​ -ന്യൂനപക്ഷ മോര്‍ച്ച

text_fields
bookmark_border
കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയം മാത്രമാണ് ഹിജാബ് സമരമെന്ന്​ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദീഖി. ഹിജാബ് ധരിക്കുന്നതിന് എതിരല്ല. ആരുടെയും താൽപര്യങ്ങളെ ഹനിക്കില്ല. പക്ഷേ, ഒരു പൊതു നിയമ സംവിധാനമുള്ളിടത്ത് അതിനനുസൃതമായിത്തന്നെ നീങ്ങണം. ന്യൂനപക്ഷത്തിന്റെ താൽപര്യം സംരക്ഷിച്ച് കേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കുമെന്നും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി നേതാവ് ജെ.ആര്‍. പത്മകുമാര്‍, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജിജി ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story