Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടി.എ. മുഹമ്മദ്​ ബിലാൽ...

ടി.എ. മുഹമ്മദ്​ ബിലാൽ പി.ഡി.പിയിൽ

text_fields
bookmark_border
കൊച്ചി: സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറിയായ ടി.എ. മുഹമ്മദ്​ ബിലാൽ പി.ഡി.പിയിലേക്ക്​ തിരിച്ചെത്തുന്നു. വാർത്തസമ്മേളനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​. ബംഗളൂരിലെത്തി അബ്​ദുന്നാസിർ മഅ്​ദനിയെ സന്ദർശിച്ചാണ്​ പാർട്ടിയിലേക്ക്​ തിരികെ വരാനുള്ള താൽപര്യം അറിയിച്ചത്​. വാർത്തസമ്മേളനത്തിൽ പാർട്ടി നേതാക്കളായ വി.എം. അലിയാർ, മുഹമ്മദ്​ റജീബ്​, അജിത്​ കുമാർ ആസാദ്​, ടി.എ. മുജീബ്​ റഹ്​മാൻ, അഷ്​റഫ്​ വാഴക്കാല തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story