Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ പണിമുടക്കിന്...

ദേശീയ പണിമുടക്കിന് പി.ടി.യു.സി പിന്തുണ

text_fields
bookmark_border
കൊച്ചി: രണ്ടുദിവസത്തെ ദേശീയ പണിമുടക്കിന് പി.ഡി.പിയുടെ തൊഴിലാളി സംഘടനയായ പി.ടി.യു.സി പിന്തുണ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. മുട്ടം നാസർ അറിയിച്ചു. തൊഴിലാളികളെ അടിമകളാക്കി തൊഴിൽ ചെയ്യിക്കാൻ കോർപറേറ്റുകൾക്ക് സ്വാതന്ത്ര്യം നൽകുന്ന നിയമങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നതെന്നും സ്വകാര്യവത്​കരണവും സ്ഥാപനങ്ങളുടെ വിൽപനയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് പി.ടി.യു.സിയുടെ സജീവസാന്നിധ്യം ഉണ്ടാകും -അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story