Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൺവെൻഷൻ നടത്തി

കൺവെൻഷൻ നടത്തി

text_fields
bookmark_border
കോതമംഗലം: ദ്വിദിന ദേശീയ പണിമുടക്ക്​ വിജയിപ്പിക്കുന്നതിനായി ഐ.എൻ.ടി.യു.സി കോതമംഗലം റീജനൽ കമ്മിറ്റി കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു. റീജനൽ ജനറൽ സെക്രട്ടറി റോയ് കെ. പോൾ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ എം.എസ്. എൽദോസ്, സീതി മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story