Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹിള കോൺഗ്രസ്‌...

മഹിള കോൺഗ്രസ്‌ അടപ്പുകൂട്ടൽ സമരം നടത്തി

text_fields
bookmark_border
മഹിള കോൺഗ്രസ്‌ അടപ്പുകൂട്ടൽ സമരം നടത്തി
cancel
കളമശ്ശേരി: പാചകവാതക വിലവർധനക്കെതിരെ മഹിള കോൺഗ്രസ്‌ ഏലൂർ മണ്ഡലം കമ്മിറ്റി അടപ്പുകൂട്ടൽ സമരം നടത്തി. ഫാക്ട് ജങ്​ഷനിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി ജോസഫ് ആന്‍റണി ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് പ്രസിഡന്‍റ്​ ശ്രീലത ബാലൻ അധ്യക്ഷത വഹിച്ചു. ലിസി ജോർജ്, ഇ.കെ. സേതു, ഷാജഹാൻ, വർഗീസ് വേവുകാടൻ, ഷൈജ ബെന്നി, ഹൻസാർ കുറ്റിമാക്കൽ, സനോജ് മോഹൻ, ബിജി സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ, ബിജിത്ത്, തോമസ് സെബാസ്റ്റിൻ, ജാസ്മിൻ എന്നിവർ സംസാരിച്ചു. ( ഫോട്ടോ) EC KALA 2 PETROL ഏലൂരിൽ പാചകവാതക വിലവർധനക്കെതിരെ മഹിള കോൺഗ്രസ്‌ നടത്തിയ അടപ്പുകൂട്ടൽ സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story