Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആയുഷ് ആരോഗ്യക്ലാസും...

ആയുഷ് ആരോഗ്യക്ലാസും ആദരിക്കലും

text_fields
bookmark_border
ആയുഷ് ആരോഗ്യക്ലാസും ആദരിക്കലും
cancel
മട്ടാഞ്ചേരി: ആയുഷ് ഹെൽത്ത് കെയറി‍ൻെറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആരോഗ്യക്ലാസും സാമൂഹികസേവന രംഗത്ത് തനതു മുദ്രപതിപ്പിച്ച വ്യക്തികളെ ആദരിക്കലും നടത്തി. ഫോർട്ട്​കൊച്ചി ഡി.ഐ.ടി ഹാളിൽ നടന്ന സമ്മേളനം സബ് ഇൻസ്പെക്ടർ കെ.എം. സന്തോഷ് മോൻ ഉദ്ഘാടനം ചെയ്തു. കെ.എ. അഷറഫ് അധ്യക്ഷത വഹിച്ചു. എം.എം. സലീം ആരോഗ്യക്ലാസ് നയിച്ചു. പി.കെ. അബ്ദുൽ സമദ്, സുബൈബത്ത് ബീഗം, ടി.എം. അബ്ദുൽ ലത്തീഫ്, പി.ജി. നിഷാദ്, കെ.എ. അഷറഫ്, ബുഷറ സെയ്ത്​, ഫൗസിയ മുഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൗൺസിലർ കെ.എ. മനാഫ്, ഹസിലിൻ കോയ, എഡുവിഷൻ പ്രിൻസിപ്പൽ മുഈസ്, എം.എസ്. ഷംസുദ്ദീൻ, സിയാദ് എന്നിവർ സംസാരിച്ചു. മാനേജിങ്​ ഡയറക്ടർ കബീർ കൊച്ചി സ്വാഗതം പറഞ്ഞു. ചിത്രം: 1 പി.കെ. അബ്ദുൽ സമദിന് ഫോർട്ട്​കൊച്ചി പൊലീസ് സബ് ഇൻസ്പെക്ടർ കെ.എം. സന്തോഷ് മോൻ ഉപഹാരം സമർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story