Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:44 AM IST Updated On
date_range 27 March 2022 5:44 AM ISTഎ.ഐ.വൈ.എഫ് ഐക്യദാർഢ്യസദസ്സ് നടത്തി
text_fieldsbookmark_border
കൊച്ചി: 'ജനങ്ങളെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക' മുദ്രാവാക്യം ഉയർത്തി നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ടി.സി. സൻജിത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് പി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.ആർ. റെനീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. ജയദീപ്, ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, ജില്ല സഹഭാരവാഹികളായ ഡിവിൻ കെ. ദിനകരൻ, ജി. ഗോകുൽ ദേവ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി വി.എസ്. സുനിൽകുമാർ, ആശ വർക്കേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് സിജി ബാബു, എൻ.ആർ. ഋഷികേഷ് എന്നിവർ സംസാരിച്ചു. photo- EC suni 02 ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് എറണാകുളത്ത് ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഢ്യസദസ്സ് സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ടി.സി. സൻജിത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story