Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാപ്പചുമത്തിയ കേസിലെ...

കാപ്പചുമത്തിയ കേസിലെ പ്രതി അറസ്റ്റില്‍

text_fields
bookmark_border
കാപ്പചുമത്തിയ കേസിലെ പ്രതി അറസ്റ്റില്‍
cancel
മരട്: കൊലപാതകമുള്‍പ്പെടെ കേസുകളിലെ പ്രതിയെ പനങ്ങാട് പൊലീസ് അറസ്റ്റ്​ ചെയ്തു. നെട്ടൂര്‍ കുന്നലക്കാട്ട് വീട്ടില്‍ റോണിയാണ് (24) എടത്തല ഞാറക്കാട്ടുമൂല റോഡിനു സമീപത്തെ വാടകവീട്ടില്‍ ഒളിവില്‍ കഴിയവെ അറസ്റ്റിലായത്. പനങ്ങാട് ഇന്‍സ്‌പെക്ടര്‍ മനോജും സംഘവുമാണ് അറസ്റ്റിന്​ നേതൃത്വം നല്‍കിയത്. കാപ്പ ചുമത്തപ്പെട്ട പ്രതി നിയമംലംഘിച്ചായിരുന്നു ഒളിവില്‍പോയത്. പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. EC-TPRA-2 Arrest അറസ്റ്റിലായ റോണി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story