Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധസംഗമം നടത്തി

പ്രതിഷേധസംഗമം നടത്തി

text_fields
bookmark_border
പ്രതിഷേധസംഗമം നടത്തി
cancel
പറവൂർ: വടക്കേക്കര മസ്ജിദ് ആക്രമണ ശ്രമവുമായി ബന്ധപ്പെട്ട് ഇമാംസ് കൗൺസിലി‍ൻെറ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചിറ്റാറ്റുകരയിൽ നടന്ന സംഗമത്തിൽ ഇമാംസ് കൗൺസിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ്​ അബ്ദുൽ മജീദ് അൽഖാസിമി മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന സമിതി അംഗം സലീം അൽഖാസിമി, ജില്ല പ്രസിഡന്‍റ്​ സലീം കൗസരി, സെക്രട്ടറി അബൂതാഹിർ അൽഹാദി, അബ്ദുസ്സലാം ബാഖവി എന്നിവർ സംസാരിച്ചു. പടം EA PVR prathisheda sangamam 5 ഇമാംസ് കൗൺസിലി‍ൻെറ നേതൃത്വത്തിൽ ചിറ്റാറ്റുകരയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ അബ്ദുൽമജീദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story