Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.ഡി.പി.ഐ താലൂക്ക്...

എസ്.ഡി.പി.ഐ താലൂക്ക് ഓഫിസ് മാർച്ച് നടത്തി

text_fields
bookmark_border
എസ്.ഡി.പി.ഐ താലൂക്ക് ഓഫിസ് മാർച്ച് നടത്തി
cancel
പറവൂർ: ഇടതുസർക്കാറി‍ൻെറ നികുതി വർധനവിനും വിലക്കയറ്റത്തിനുമെതിരെ എസ്.ഡി.പി.ഐ വൈപ്പിൻ, പറവൂർ, കളമശ്ശേരി സംയുക്ത മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധസംഗമം എസ്.ഡി.ടി.യു ജില്ല പ്രസിഡൻറ് റഷീദ് എടയപ്പുറം ഉദ്ഘാടനം ചെയ്‌തു. പറവൂർ മണ്ഡലം പ്രസിഡൻറ് നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. വിമൻ ഇന്ത്യ മൂവ്മെന്‍റ്​ ജില്ല പ്രസിഡന്‍റ്​ സുനിത നിസാർ, നേതാക്കളായ റിയാസ് പള്ളിപ്പുറം, പി.എ. ഷംസുദ്ദീൻ, സംജാദ് ബഷീർ, ഫിദ സിയാദ്, നിഷാദ് അഷ്​റഫ്, യാക്കൂബ് സുൽത്താൻ എന്നിവർ സംസാരിച്ചു. ഫോട്ടോ EA PVR sdpi 3 എസ്.ഡി.പി.ഐ സംഘടിപ്പിച്ച പറവൂർ താലൂക്ക് ഓഫിസ് മാർച്ച് റഷീദ് എടയപ്പുറം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story