Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാറത്തെറ്റ മരത്താന്തറ...

പാറത്തെറ്റ മരത്താന്തറ കോളനി റോഡ്​ ഉദ്ഘാടനം

text_fields
bookmark_border
പാറത്തെറ്റ മരത്താന്തറ കോളനി റോഡ്​ ഉദ്ഘാടനം
cancel
ശ്രീമൂലനഗരം: ജില്ല പഞ്ചായത്ത് പത്തുലക്ഷം രൂപ മുടക്കി പുനരുദ്ധരിച്ച ശ്രീമൂലനഗരം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ പാറത്തെറ്റ മരത്താന്തറ കോളനി റോഡി‍ൻെറ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.ജെ. ജോമി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാര്‍ട്ടിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോണി, വാര്‍ഡ് മെംബര്‍ കെ.പി. അനൂപ്, പഞ്ചായത്ത് അംഗം ഡാര്‍ലി ജീമോന്‍, സി.ഡി.എസ് മെംബര്‍ അശ്വതി സുജാതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: ജില്ല പഞ്ചായത്ത് പത്തുലക്ഷം രൂപ മുടക്കി പുനരുദ്ധരിച്ച ശ്രീമൂലനഗരം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story