Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെന്‍റ്​ ജോർജ് ...

സെന്‍റ്​ ജോർജ് പള്ളിയിൽ മോഷണം

text_fields
bookmark_border
മൂവാറ്റുപുഴ: കായനാട് സെന്‍റ്​ ജോർജ് യാക്കോബായ പള്ളിയിൽ മോഷണം. പള്ളിക്കകത്തെ ഭണ്ഡാരങ്ങളിലെ പണമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കവർച്ച നടന്നത്. പള്ളിയുടെ ഒരുവശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന് ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story