Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹിള കോൺഗ്രസ് സംസ്ഥാന...

മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന ബിനു

text_fields
bookmark_border
കോട്ടയം: മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്‍റുമായിരുന്ന ബീന ബിനു (62) നിര്യാതയായി. ഒളശ്ശയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. 1995ൽ പുലിക്കുട്ടി ഡിവിഷനിൽനിന്നും 2000ൽ അയ്​മനം ഡിവിഷനിൽനിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായി. 2010ൽ കുമരകം ഡിവിഷനിൽനിന്ന്​ ജില്ല പഞ്ചായത്ത് അംഗമായി. 2015ൽ പരിപ്പ് ഡിവിഷനിൽനിന്ന്​തെരഞ്ഞെടുക്കപ്പെട്ടു. 2018ൽ വീണ്ടും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആയി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുമരകം ഡിവിഷനിൽനിന്ന്​ ജില്ല പഞ്ചായത്തിലേക്ക്​ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോട്ടയം ഡി.സി.സി അംഗം, അയ്​മനം അഗ്രികൾചറൽ ഡെവലപ്മൻെറ്​ ആൻഡ് ഇംപ്രൂവ്മൻെറ്​ ബാങ്ക് ഡയറക്ടർ ബോർഡ്​ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭർത്താവ്: പരേതനായ വെള്ളാപ്പള്ളിൽ ബിനു. മക്കൾ: വി.ബി. ആഷ്​മി, വി.ബി. അർജുൻ, വി.ബി. അശ്വിൻ. KTD BEENA BINU 62
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story