Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രത്യേക പെൻഷൻ ഫണ്ട്‌:...

പ്രത്യേക പെൻഷൻ ഫണ്ട്‌: സർക്കാർ ഉത്തരവ് സർവകലാശാലകളെ തകർക്കാനെന്ന്​

text_fields
bookmark_border
കളമശ്ശേരി: സർവകലാശാലകളിൽ പ്രത്യേക പെൻഷൻ ഫണ്ട്‌ രൂപവത്​കരിക്കണമെന്ന സർക്കാർ ഉത്തരവ് കേരളത്തിലെ സർവകലാശാലകളെ തകർക്കാനാണെന്ന് കൊച്ചിൻ യൂനിവേഴ്സിറ്റി സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ. ഉത്തരവിനെതിരെ പ്രതിഷേധസമരം നടത്താൻ തീരുമാനിച്ചു. സമ്മേളനത്തിൽ പ്രസിഡന്‍റ്​ ടി.കെ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.സി. ശങ്കരനാരായണൻ, ഡോ. ഡി. രാജീവ്‌, ഡോ. എ.എ. സുധാകരൻ, കെ.കെ. അബ്ദുൽ അസീസ്, രാജേന്ദ്രൻ, ഉബൈദ് റഹ്മാൻ, എം.ഡി. പീതാംബരൻ, കെ.എം. ഇബ്രാഹിം, പ്രഭാകരൻ കുന്നത്ത്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story