Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാടകം സംസ്കാരത്തെ ...

നാടകം സംസ്കാരത്തെ പരിപോഷിപ്പിക്കുന്നു -പ്രഫ. എം.കെ. സാനു

text_fields
bookmark_border
കൊച്ചി: നാടകം കലകളുടെ കൂട്ടത്തിൽ സംസ്കാരത്തെ പരിപോഷിപ്പിക്കുകയാണെന്ന് പ്രഫ. എം.കെ. സാനു. ചവറ തിയറ്റർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടകങ്ങൾ കൂടുതലായി അവതരിപ്പിക്കുന്ന കാലഘട്ടങ്ങൾ പ്രബുദ്ധമായ കാലമാണ്. നാടകങ്ങൾ ഹൃദയവികാരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിച്ച കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ്​ നാടകമേള നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാ. മാർട്ടിൻ മള്ളാത്ത് അധ്യക്ഷത വഹിച്ചു. കെ.പി.എ.സി ബിയാട്രിസ്, സതീഷ് സംഘമിത്ര, ആർട്ടിസ്റ്റ്​ സുജാതൻ എന്നിവരെ ആദരിച്ചു. രമേശ് വർമ, ഷേർളി എന്നിവർ സംസാരിച്ചു. ഫോട്ടോ. EC suni 06 ചാവറ തിയറ്റർ ഫെസ്റ്റ് പ്രഫ. എം.കെ. സാനു ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story