Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസായാഹ്ന ധർണ നടത്തി

സായാഹ്ന ധർണ നടത്തി

text_fields
bookmark_border
കൊച്ചി: അശോക റോഡിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഭൂഗർഭ നിലയടക്കം 18 നിലകളുള്ള ബഹുനില ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിനെതിരെ . ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 70ാം ഡിവിഷൻ കൗൺസിലർ ആഷിത യഹ്​യ അധ്യക്ഷത വഹിച്ചു. 72ാം ഡിവിഷൻ കൗൺസിലർ സി.എ. ശക്കീർ, സി.ഐ.ടി.യു നേതാവ് ജോഷി, സി.പി.ഐ നേതാവ് സി.പി. ജോൺ, വെൽഫെയർ പാർട്ടി നേതാവ്​ സാദിഖ് കലൂർ, റെസിഡന്‍റ്​സ്​ അസോസിയേഷൻ ഭാരവാഹികളായ രാജേന്ദ്രൻ, സി.ഐ. അബ്ദുറഹ്​മാൻ, അനിൽ എന്നിവർ സംസാരിച്ചു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾതന്നെ നിർമാണം ആരംഭിക്കുകയും വൻ തോതിൽ ഭൂജലം ഊറ്റുകയും ചെയ്​തെന്നും ആരോപണമുണ്ട്​. ഫോട്ടോ- ECsuni 05 അശോക റോഡിൽ ചട്ടങ്ങൾ ലംഘിച്ച് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിനെതിരെ നടത്തിയ സായാഹ്ന ധർണ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story