Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:47 AM IST Updated On
date_range 26 March 2022 5:47 AM ISTഐ.പി.എച്ച് റമദാൻ പുസ്തകോത്സവം തുടങ്ങി
text_fieldsbookmark_border
കൊച്ചി: ഐ.പി.എച്ച് റമദാൻ 2022 പുസ്തകോത്സവം എറണാകുളം ഷോറൂമിൽ തുടക്കം കുറിച്ചു. ഖുർആൻ, ഹദീസ് വ്യാഖ്യാനങ്ങൾ ഉൾപ്പെടെ പത്തോളം പുതിയ പുസ്തകങ്ങൾ ഈ കാലയളവിൽ പ്രസിദ്ധീകരിക്കും. ഖുർആൻ ബോധനം ഭാഗം 10, റിയാദുസ്സ്വാലിഹീൻ പരിഭാഷയും വ്യാഖ്യാനവും, ഇസ്ലാം ഇസ്ലാമിസം ഖിലാഫത്തിനെ പുനർവായിക്കുമ്പോൾ എന്നിവ അവയിൽ ചിലതാണ്. ഈ കാലയളവിൽ പുസ്തകങ്ങൾക്ക് ആകർഷകമായ ഇളവുകളുണ്ട്. മേള മേയ് 10 വരെ നീളും. കൂടുതൽ വിവരങ്ങൾക്ക്: 9447372001.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story