Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായ്പ നല്‍കും

വായ്പ നല്‍കും

text_fields
bookmark_border
കാഞ്ഞൂര്‍: സഹകരണ വകുപ്പി​‍ൻെറ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നൂറുദിന പരിപാടിയുടെ ഭാഗമായി പുതിയേടം സര്‍വിസ് സഹകരണ ബാങ്ക് വനിതകളായ അംഗങ്ങള്‍ക്കുവേണ്ടി കറവപ്പശുവിനെ വാങ്ങുന്നതിനും തയ്യല്‍ യൂനിറ്റ്, ചിപ്‌സ് നിര്‍മാണം തുടങ്ങിയവക്ക്​ നാലുശതമാനം പലിശ നിരക്കില്‍ 50,000 രൂപ വരെ . ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന അര്‍ഹതപ്പെട്ടവര്‍ക്ക്​ മാത്രമായിരിക്കും സഹായം ലഭിക്കുകയെന്ന് പ്രസിഡന്‍റ്​ ടി.ഐ. ശശിയും സെക്രട്ടറി പി.എ. കാഞ്ചനയും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story