Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅയ്യമ്പുഴ പഞ്ചായത്ത്​...

അയ്യമ്പുഴ പഞ്ചായത്ത്​ ബജറ്റ്​

text_fields
bookmark_border
അയ്യമ്പുഴ: ലൈഫ് ഭവനപദ്ധതി പ്രകാരം വീട് നിര്‍മിക്കുന്നതിന് അയ്യമ്പുഴ പഞ്ചായത്തില്‍ 2.8 കോടി രൂപ നീക്കിവെച്ച് വൈസ് പ്രസിഡന്റ് ബില്‍സി പി. ബിജു ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്‍റ്​ പി.യു. ജോമോന്‍ അധ്യക്ഷത വഹിച്ചു. 25. 4 കോടി വരവും 24.91 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പ്ലാന്‍റേഷന്‍ മേഖലയില്‍ ശൗചാലയം നിര്‍മിക്കാന്‍ 30 ലക്ഷം രൂപയും ഹരിതകര്‍മ സേനക്ക്​ 10 ലക്ഷവും അനുവദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story