Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗെസ്റ്റ് അധ്യാപക ഒഴിവ്

ഗെസ്റ്റ് അധ്യാപക ഒഴിവ്

text_fields
bookmark_border
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് (എം.ടെക്) യോഗ്യത. നെറ്റ്, പി.എച്ച്​.ഡി, അധ്യാപന പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റി‍ൻെറ കോപ്പിയും സഹിതം 30ന് മുമ്പ്​ csdir@cusat.ac.in എന്ന മെയിലിലേക്ക് അയക്കുകയോ നേരിട്ട്​ കമ്പ്യൂട്ടര്‍ സയന്‍സ് മേധാവിക്ക്​ സമര്‍പ്പിക്കുകയോ ചെയ്യണം. ഫോണ്‍ :0484 2862301.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story