Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെളിച്ചം പദ്ധതി...

വെളിച്ചം പദ്ധതി പുനരാരംഭിച്ചു

text_fields
bookmark_border
കൊച്ചി: പാലാരിവട്ടം ചൈതന്യ കണ്ണാശുപത്രിയില്‍ . പ്രമേഹ രോഗികള്‍ക്കും 40നു മുകളില്‍ പ്രായമുള്ളവര്‍ക്കുമായി സൗജന്യ നേത്ര പരിശോധനയും, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയകള്‍ക്കുള്ള അവസരവും ഉണ്ടാകും. പരിശോധനയില്‍ പങ്കെടുക്കാൻ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 79944 95940 , 79944 95941
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story