Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒറിഗാമി ഏപ്രിൽ ഒന്നിന്

ഒറിഗാമി ഏപ്രിൽ ഒന്നിന്

text_fields
bookmark_border
കൊച്ചി: മനുഷ്യസഹജ ദുരവസ്ഥയായ മറവിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ 'ഒറിഗാമി' സിനിമ ഏപ്രിൽ ഒന്നിന് തിയറ്ററിലെത്തുമെന്ന്​ സംവിധായകൻ ബിനോയ്​ പട്ടിമറ്റം വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുഷ്​കാസ്​ എന്‍റ​ർടൈനേഴ്​സിന്‍റെ ബാനറിൽ ആചാരി ഗോവിന്ദ്​രാജാണ്​​ തിരക്കഥയൊരുക്കിയിരിക്കുന്നത്​. വാർത്തസമ്മേളനത്തിൽ സംവിധായകൻ ബിനോയ്​ പട്ടിമറ്റം, ബീന കാവേരി, തങ്കമ്മ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story